ഈ ബ്ലോഗ് കണ്ടവര്‍

Monday, June 20, 2011

ഫ്രീ ഇന്റര്നെറ്റ്!

നിങ്ങളുടെ നോക്കിയ അല്ലെങ്കില് സോണി മൊബൈല് ഫോണില്‍ എയര്‍ടെല്‍ ലൈവ് (മറ്റു കണക്ഷന്‍സ്‌ ഉപയോഗിച്ചു ചില സമയങ്ങളില്‍ ലഭിക്കാറുണ്ട്) കണക്ഷന്‍ ഉപയോഗിച്ചു ഫ്രീ ആയി ഇന്റര്നെറ്റ് ഉപയോഗിക്കാം!
ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം
1. Airtel live സെറ്റിങ്ങ്സ് ഇന്‍സ്റ്റോള്‍ ചെയ്യുക.
2. ടീ ഷാര്‍ക്ക്‌ എണ്ണ സോഫ്റ്റ്‌വെയര്‍ download ചെയ്യുക.
നിങ്ങളുടെ മൊബൈലില് മുകളില് നിന്നും ഡൌണ്ലോഡ് ചെയ്ത സോഫ്റ്റ്വെയര് സപ്പോര്ട്ട് ചെയ്യുന്നില്ലെന്കില് ദയവായി മറ്റൊരു വെര്ഷന് download ചെയ്തു ഉപയോഗിക്കുക .
3. മൊബൈല് സ്വിത്ച്ച് ഓഫ് ചെയ്തു സ്വിത്ച്ച് ഓണ്‍ ചെയ്യുക.
4. ഇനി ടീ ഷാര്‍ക്ക്‌ ഉപയോഗിച്ചു ഇന്റര്നെറ്റ് ബ്രൌസ് ചെയ്യാം!

താങ്ങള്‍ക്ക്‌ ചിലപ്പോള്‍ എറര്‍ മെസ്സേജ് വന്നേക്കാം,എറര്‍ ഒഴിവാക്കാനായ് താഴെ പറയുന്നവ ചെയ്യുക.

1. settings ഓപ്പണ്‍ ചെയ്തു connection എടുക്കുക.
2. ഇതില്‍ നിന്നും അക്സസ്സ് പോയിന്റ് ഓപ്പണ്‍ ചെയ്യുക.
3. ഇവിടെ Airtel live എന്നും airtel live (01) എന്നും കാണാം, ഈ രണ്ടു സെറ്റിങ്ങ്സ് കളുടെയും ഹോം പേജ് http://live.airtelworld.com എന്നാക്കി മാറ്റുക.

ഇനിയും പ്രോബ്ലെംസ് ഉണ്ടെന്കില്‍.

1. താങ്ങളുടെ പ്രശ്നം ' initilization faild ' എന്ന മെസ്സേജ് ആണെന്കില്‍ എയര്‍ടെല്‍ ന്റെ മൊബൈല് ഓഫീസ് ആക്റ്റീവ് ആയുള്ള ഏതെന്കിലുമ് സിം കാര്‍ഡ് താങ്ങളുടെ സെറ്റില്‍ ഉപയോഗിച്ചു ടീ ഷാര്‍ക്ക്‌ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കുക. ഒരിക്കല്‍ ഉപയോഗിക്കാനായാല്‍ പിന്നീട് താങ്ങളുടെ സിം കാര്‍ഡ് ഉപയോടിച്ചു തന്നെ ഇന്റര്നെറ്റ് ലഭിക്കും.
2. താങ്ങളുടെ അക്കൌണ്ട് ബാലന്‍സ് 15/- രൂപയില്‍ കൂടുതലുണ്ടെന്ന് ഉറപ്പുവരുത്തുക.

0 അഭിപ്രായങ്ങള്‍:

Post a Comment

1. കമന്റില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ [im]Image URL[/im] എന്നതാണ് ടാഗ്. അതായത് [im],[/im]എന്നീ ടാഗുകള്‍ക്കിടയില്‍ നല്‍കേണ്ട ചിത്രത്തിന്റെ യു.ആര്‍.എല്‍ നല്‍കണം.

2. കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാനുള്ള ടാഗ് [co="red"]Type Text here[/co] എന്നതാണ്. ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഇത് അനുവര്‍ത്തിച്ചാല്‍ ഒരു വാക്കിലെ ഓരോ അക്ഷരത്തിനും നിറം നല്‍കാവുന്നതേയുള്ളു.

3. കമന്റിലെ അക്ഷരങ്ങളെ ചലിപ്പിക്കാനുള്ള ടാഗാണ് [ma]Type Text here[/ma]. ഇവിടെ [ma],[/ma] എന്നീ ടാഗുകള്‍ക്കുള്ളില്‍ എഴുതുന്ന അക്ഷരങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയും