
ആപ്പിളിന്റെ ഐഫോണ്‍ 4എസിലെ സിരി (Siri) ഒരു ദിവസം മനുഷ്യരാശിക്കെതിരെ തിരിഞ്ഞാല്‍ എങ്ങനെയിരിക്കും. ആളെക്കൊല്ലുന്ന ഒന്നായി അത് പരിണമിച്ചാലോ! ഈ വികലഭാവനയ്ക്ക് ചലച്ചിത്രഭാഷ്യം രചിച്ചിരിക്കുകയാണ് 'റൂസ്റ്റര്‍ ടെക് പ്രൊഡക്ഷന്‍സ്'.
സിരിയൊരു കൊലയാളി യന്ത്രമായി മാറുന്നതാണ്, 'സിരി : ദി ഹോളിഡേ ഹൊറര്‍ മൂവി (Trailer)' എന്ന പേരില്‍ റൂസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്ന വീഡിയോയുടെ പ്രമേയം.





0 അഭിപ്രായങ്ങള്‍:
Post a Comment
1. കമന്റില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ [im]Image URL[/im] എന്നതാണ് ടാഗ്. അതായത് [im],[/im]എന്നീ ടാഗുകള്‍ക്കിടയില്‍ നല്‍കേണ്ട ചിത്രത്തിന്റെ യു.ആര്‍.എല്‍ നല്‍കണം.
2. കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാനുള്ള ടാഗ് [co="red"]Type Text here[/co] എന്നതാണ്. ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഇത് അനുവര്‍ത്തിച്ചാല്‍ ഒരു വാക്കിലെ ഓരോ അക്ഷരത്തിനും നിറം നല്‍കാവുന്നതേയുള്ളു.
3. കമന്റിലെ അക്ഷരങ്ങളെ ചലിപ്പിക്കാനുള്ള ടാഗാണ് [ma]Type Text here[/ma]. ഇവിടെ [ma],[/ma] എന്നീ ടാഗുകള്‍ക്കുള്ളില്‍ എഴുതുന്ന അക്ഷരങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയും