മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ പിസി ഓപറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 8നെ ഈ മാസം 29ന് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. ബാര്‍സിലോണയില്‍ വെച്ച് 'വിന്‍ഡോസ് കണ്‍സ്യമൂര്‍ പ്രിവ്യു' പരിപാടി നടക്കുമെന്നറിയിച്ച് മൈക്രോസോഫ്റ്റ് ക്ഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഈ മാസാവസാനാകുമ്പോഴേക്കും പരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മൈക്രോസോഫ്റ്റ് പുറത്തുവിടും.
പുതിയ ഒഎസിന്റെ അവതരണത്തോടൊപ്പം മൈക്രോസോഫ്റ്റിന്റെ ആപ്ലിക്കേഷന്‍ സ്റ്റോറും തുറക്കുന്നതായിരിക്കും. തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഈ സ്റ്റോറില്‍ നിന്ന് ലഭിക്കും.
നിലവില്‍ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ പ്രശസ്തി നേടിയ ആപ്പിളിനും ഗൂഗിള്‍ ആന്‍ഡ്രോയിഡിനും വെല്ലുവിളി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാകും മൈക്രോസോഫ്റ്റിന്റെ വരവ്.






0 അഭിപ്രായങ്ങള്‍:
Post a Comment
1. കമന്റില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ [im]Image URL[/im] എന്നതാണ് ടാഗ്. അതായത് [im],[/im]എന്നീ ടാഗുകള്‍ക്കിടയില്‍ നല്‍കേണ്ട ചിത്രത്തിന്റെ യു.ആര്‍.എല്‍ നല്‍കണം.
2. കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാനുള്ള ടാഗ് [co="red"]Type Text here[/co] എന്നതാണ്. ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഇത് അനുവര്‍ത്തിച്ചാല്‍ ഒരു വാക്കിലെ ഓരോ അക്ഷരത്തിനും നിറം നല്‍കാവുന്നതേയുള്ളു.
3. കമന്റിലെ അക്ഷരങ്ങളെ ചലിപ്പിക്കാനുള്ള ടാഗാണ് [ma]Type Text here[/ma]. ഇവിടെ [ma],[/ma] എന്നീ ടാഗുകള്‍ക്കുള്ളില്‍ എഴുതുന്ന അക്ഷരങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയും