ഈ ബ്ലോഗ് കണ്ടവര്‍

Tuesday, February 14, 2012

കൊലവെറി രണ്ടാ ഭാഗവുമായ് ധനുഷും സംഘവും




കൊലവെറി ഡി എന്ന തകര്‍പ്പന്‍ ഗാനത്തിന്റെ രണ്ടാ ഭാഗം സച്ചിന്‍ ടെണ്ടുല്‍ക്കറിനു വേണ്ടി സമര്‍പ്പിച്ചു കൊണ്ട് ധനുഷ് അവതരിപ്പിക്കുന്ന രണ്ടാം ഭാഗവും നെറ്റിലെ തരംഗമായ് മാറുന്നു,ഈ ഗാനവും നിങ്ങള്‍ക്കിഷ്ടപ്പെടും എന്നെനിക്കുറപ്പുണ്ട്,കാരണം ഇതു ധനുഷിന്റെ സമയാമാണു..ഇഷ്ടപ്പെടാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല..അപ്പോ മൂളിക്കോളു വണ്‍ പ്ലസ് വണ്‍ ടുവു ടുവു

0 അഭിപ്രായങ്ങള്‍:

Post a Comment

1. കമന്റില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ [im]Image URL[/im] എന്നതാണ് ടാഗ്. അതായത് [im],[/im]എന്നീ ടാഗുകള്‍ക്കിടയില്‍ നല്‍കേണ്ട ചിത്രത്തിന്റെ യു.ആര്‍.എല്‍ നല്‍കണം.

2. കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാനുള്ള ടാഗ് [co="red"]Type Text here[/co] എന്നതാണ്. ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഇത് അനുവര്‍ത്തിച്ചാല്‍ ഒരു വാക്കിലെ ഓരോ അക്ഷരത്തിനും നിറം നല്‍കാവുന്നതേയുള്ളു.

3. കമന്റിലെ അക്ഷരങ്ങളെ ചലിപ്പിക്കാനുള്ള ടാഗാണ് [ma]Type Text here[/ma]. ഇവിടെ [ma],[/ma] എന്നീ ടാഗുകള്‍ക്കുള്ളില്‍ എഴുതുന്ന അക്ഷരങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയും