ഇന്ന് നമ്മളില്‍ മിക്ക ആളുകളും ഓണ്‍ലൈന്‍ വഴി സിനിമകള്‍ കാണുന്നവര്‍ ആയിരിക്കും.ഹിന്ദി,ഇംഗ്ലീഷ്,തമിഴ്,മലയാളം എന്ന് വേണ്ട എല്ലാ ഭാഷകളില്‍ ഉള്ള പഴയതും ,പുതിയതുമായ സിനിമകളും, മറ്റും ഇന്ന് ഓണ്‍ലൈന്‍ വഴി ലഭ്യമാണ്.അവയില്‍ മിക്ക സിനിമകളും Mega video പ്ലയറില്‍ ആയിരിക്കും ലഭ്യമാകുക.എന്നാല്‍ സിനിമ തുടങ്ങി ഒരു പരിധി കഴിഞ്ഞാല്‍ Mega video തനിയെ ബ്ലോക്ക് ആകും.തുടര്‍ന്നു കാണണമെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി പേ ചെയ്ത് അണ്‍ലിമിറ്റഡ് ആയി കാണാനോ,ഫ്രീ ആയി തുടര്‍ന്നു കാണാന്‍ ഒരു മണിക്കൂര്‍ വെയിറ്റ് ചെയ്യാനോ ആവശ്യപ്പെടും.ഇത് നമ്മുടെ സിനിമ ആസ്വാദനത്തെ തീര്‍ച്ചയായും ബാധിക്കും.
എന്നാല്‍ പേ ചെയ്യാതെ,അതും ഫ്രീ ആയി നമുക്ക് Mega video സിനിമകള്‍ തടസമില്ലാതെ കാണാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ആണ്
.അതിനായി ആദ്യം
സൈറ്റില്‍ പോകുക.
അവിടെ Enter megavideo movie url എന്ന് ചോദിക്കുന്നിടത്ത്,നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന Mega video സിനിമയുടെ url കൊടുത്ത് WATCH എന്ന ബട്ടണില്‍ ക്ലിക്കുക.
തുടര്‍ന്നു വരുന്ന പേജില്‍ നിന്നും WATCH MOVIE ON FREE PLAYER എന്നതില്‍ ക്ലിക്കി, നിങ്ങള്‍ ആവശ്യപ്പെട്ട സിനിമ തടസമില്ലാതെ കാണുക....

0 അഭിപ്രായങ്ങള്‍:
Post a Comment
1. കമന്റില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ [im]Image URL[/im] എന്നതാണ് ടാഗ്. അതായത് [im],[/im]എന്നീ ടാഗുകള്‍ക്കിടയില്‍ നല്‍കേണ്ട ചിത്രത്തിന്റെ യു.ആര്‍.എല്‍ നല്‍കണം.
2. കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാനുള്ള ടാഗ് [co="red"]Type Text here[/co] എന്നതാണ്. ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഇത് അനുവര്‍ത്തിച്ചാല്‍ ഒരു വാക്കിലെ ഓരോ അക്ഷരത്തിനും നിറം നല്‍കാവുന്നതേയുള്ളു.
3. കമന്റിലെ അക്ഷരങ്ങളെ ചലിപ്പിക്കാനുള്ള ടാഗാണ് [ma]Type Text here[/ma]. ഇവിടെ [ma],[/ma] എന്നീ ടാഗുകള്‍ക്കുള്ളില്‍ എഴുതുന്ന അക്ഷരങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയും