

Windows ഭാഷാ പൊതുപ്രതല പായ്ക്ക് (LIP) Windows ന്റെ ഏറ്റവും അധികമായി ഉപയോഗിക്കുന്ന മേഖലകളുടെ ഭാഗിക പരിഭാഷാ പതിപ്പ് നല്‍കുന്നു. LIP ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ വിസാര്‍ഡുകളിലെ പാഠങ്ങള്‍, ഡയലോഗ് പെട്ടികള്‍, മെനുകള്‍, സഹായവും പിന്തുണയും വിഷയങ്ങള്‍ എന്നിവ LIP ഭാഷയില്‍ പ്രദര്‍ശിപ്പിക്കുന്നു. പരിഭാഷപ്പെടുത്താത്ത പാഠം Windows 7 ന്‍റെ അടിസ്ഥാന ഭാഷയിലായിരിക്കും. ഉദാഹരണത്തിന്, നിങ്ങള്‍ Windows 7 ന്‍റെ ഒരു സ്പാനിഷ് പതിപ്പ് വാങ്ങുകയും , ഒരു കാറ്റലാന്‍ LIP ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്താല്‍ ചില പാഠങ്ങള്‍ സ്പാനിഷില്‍ നിലനില്‍ക്കും. നിങ്ങള്‍ക്ക് ഒറ്റ അടിസ്ഥാന ഭാഷയില്‍ ഒന്നില്‍ കൂടുതല്‍ LIP ഇന്‍സ്റ്റാള്‍ ചെയ്യാനാകും. Windows 7 ന്‍റെ എല്ലാ പതിപ്പുകളിലും Windows LIPകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും.
സിസ്റ്റം ആവശ്യകത
പിന്തുണയ്ക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം: Windows 7
Microsoft Windows 7
Windows 7 ന് ആവശ്യമായ അടിസ്ഥാന ഭാഷയുടെ ഇന്‍സ്റ്റാളേഷന്‍: ഇംഗ്ലീഷ്
ഡൌണ്‍ലോഡ് ചെയ്യാനായി 4.63 Mb സ്വതന്ത്ര സ്പെയ്സ്
സെറ്റപ്പ് ചെയ്യാനായി 15 Mb സ്വതന്ത്ര സ്പെയ്സ്നിര്ദേശങ്ങള്
മുന്നറിയിപ്പ്: നിങ്ങള്‍ BitLocker എന്‍ക്രിപ്ഷന്‍ പ്രാപ്തമാക്കിയിട്ടുണ്ടെങ്കില്‍, LIP ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പായി ഇത് സസ്പെന്‍ഡ് ചെയ്യുക. Control Panelതുറക്കുക, System and Security തിരഞ്ഞെടുക്കുക,തുടര്‍ന്ന് BitLocker Drive Encryption തിരഞ്ഞെടുക്കുക Suspend Protection ക്ലിക്ക് ചെയ്യുക.
കാരണം, Windows 7 LIP യുടെ 32-ബിറ്റ് പതിപ്പുകള്‍ക്കും 64-ബിറ്റ് പതിപ്പുകള്‍ക്കും പ്രത്യേക ഡൌണ്‍ലോഡുകളാണുള്ളത്, ഡൌണ്‍ലോഡ് ആരംഭിക്കുന്നതിന് മുമ്പായി, നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത് Windows 7 ന്‍റെ ഏത് പതിപ്പാണെന്ന് നിശ്ചയിക്കണം: നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത് Windows 7 ന്‍റെ ഏത് പതിപ്പാണെന്ന് നിശ്ചയിക്കുന്നതെങ്ങനെയെന്നതാണിവിടെ:
Start ബട്ടണ്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് കമ്പ്യൂട്ടറില്‍ വലതുക്ലിക്ക് ചെയ്ത് Propertiesതിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ കമ്പ്യൂട്ടറിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും.
സിസ്റ്റം തരത്തിനായി സിസ്റ്റം വിഭാഗത്തില്‍ നോക്കുക. നിങ്ങളുടെ Windows 7 ഓപ്പറേറ്റിംഗ് സിസ്റ്റം ഒരു 32-ബിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമാണോ ഒരു 64-ബിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമാണോ എന്ന് ഇത് സൂചിപ്പിക്കും.
32-ബിറ്റ് പതിപ്പ് സംസ്ഥാപിക്കുന്നതിന്, നിങ്ങള്‍ക്ക് ഒന്നുകില്‍:
ഡൌണ്‍ ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്ത്, തുടര്‍ന്ന് LIP സംസ്ഥാപിക്കുന്നതിനായി Open ക്ലിക്ക് ചെയ്യാം
അല്ലെങ്കില്‍
ഡൌണ്‍ ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്ത്
ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേയ്ക്ക് പകര്‍ത്താനായി Save ക്ലിക്ക് ചെയ്യുക,
ഡൌണ്‍ലോഡ് ഫയലിലേയ്ക്ക് നാവിഗേറ്റ് ചെയ്ത് LIP സംസ്ഥാപിക്കാന്‍ അതില്‍ ഇരട്ട-ക്ലിക്ക് ചെയ്യുക
64-ബിറ്റ് പതിപ്പ് സംസ്ഥാപിക്കുന്നതിന്, നിങ്ങള്‍ മുകളിലുള്ള ഐശ്ചികം 2 ഉപയോഗിക്കണം.
ഈ ഡൌണ് ലോഡിലെ ഫയലുകള്
ഈ വിഭാഗത്തിലെ ലിങ്കുകള് ഈ ഡൌണ് ലോഡില് ലഭ്യമായിട്ടുള്ള പ്രത്യകം ഫയലുകളെക്കുറിച്ചുള്ളതാണ്. നിങ്ങള്ക്ക് ഏറ്റവും അനുയോജ്യമായ ഫയലുകള് ഡൌണ് ലോഡ് ചെയ്യുക
Download from below
32bit
64 bit





0 അഭിപ്രായങ്ങള്‍:
Post a Comment
1. കമന്റില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ [im]Image URL[/im] എന്നതാണ് ടാഗ്. അതായത് [im],[/im]എന്നീ ടാഗുകള്‍ക്കിടയില്‍ നല്‍കേണ്ട ചിത്രത്തിന്റെ യു.ആര്‍.എല്‍ നല്‍കണം.
2. കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാനുള്ള ടാഗ് [co="red"]Type Text here[/co] എന്നതാണ്. ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഇത് അനുവര്‍ത്തിച്ചാല്‍ ഒരു വാക്കിലെ ഓരോ അക്ഷരത്തിനും നിറം നല്‍കാവുന്നതേയുള്ളു.
3. കമന്റിലെ അക്ഷരങ്ങളെ ചലിപ്പിക്കാനുള്ള ടാഗാണ് [ma]Type Text here[/ma]. ഇവിടെ [ma],[/ma] എന്നീ ടാഗുകള്‍ക്കുള്ളില്‍ എഴുതുന്ന അക്ഷരങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയും